വാര്‍ഷിക ധനകാര്യ പത്രിക 2024-25
വരുമാനവും ചെലവും (Income & Expenditure)
- ആകെ വരുമാനം (Total Income): ₹27,98,24,076
- റവന്യൂ ഗ്രാന്റുകൾ, സംഭാവനകൾ (Revenue Grants & Contributions): ₹26,77,11,194
- നികുതി വരുമാനം (Tax Revenue): ₹67,09,567
- ഫീസുകളും യൂസർ ചാർജുകളും (Fees & User Charges): ₹20,15,605
- പലിശ വരുമാനം (Interest Earned): ₹16,42,830
- പഞ്ചായത്ത് സ്വത്തുക്കളിൽ നിന്നുള്ള വാടക (Rental Income): ₹9,13,920
- ആകെ ചെലവ് (Total Expenditure): ₹27,19,18,094
- കൈമാറ്റം ചെയ്യപ്പെട്ട സ്ഥാപനങ്ങളുടെയും സംസ്ഥാന പദ്ധതികളുടെയും ചെലവുകൾ: ₹9,35,46,000
- മേഖല വിഭജനത്തിൽ ഉൾപ്പെടാത്ത വികേന്ദ്രീകൃത പദ്ധതികൾ: ₹7,05,10,000
- സേവന മേഖല (Service Sector Projects): ₹4,61,51,361
- അടിസ്ഥാന സൗകര്യ മേഖല (Infrastructure Sector Projects): ₹3,27,06,109
- ജീവനക്കാരുടെ ആനുകൂല്യങ്ങളും ശമ്പളവും (Establishment Expenses): ₹1,28,65,706
- ഉൽപാദന മേഖല (Productive Sector Projects): ₹53,38,703
- പ്രവർത്തനങ്ങളും പരിപാലനവും (Operations & Maintenance): ₹50,71,807
- തേയ്മാനം (Depreciation): ₹26,84,605
- അറ്റ മിച്ചം (Gross Surplus): മുൻകാല വരുമാനവും (Prior Period Income) ചെലവുകളും ക്രമീകരിച്ച ശേഷം ₹88,11,912 മിച്ചം രേഖപ്പെടുത്തിയിരിക്കുന്നു.
ക്ലാഷ് ഫ്ലോ വിവരങ്ങൾ (Cash Flow Summary)
- പ്രവർത്തനങ്ങളിൽ നിന്നുള്ള പണലഭ്യത (Operating Activities): -₹53,85,027
- നിക്ഷേപ പ്രവർത്തനങ്ങളിൽ നിന്നുള്ള പണലഭ്യത (Investing Activities): ₹1,84,28,559
- ധനകാര്യ പ്രവർത്തനങ്ങളിൽ നിന്നുള്ള പണലഭ്യത (Financing Activities): -₹3,15,305
- വർഷാവസാനമുള്ള ആകെ പണവും ബാങ്ക് നീക്കിയിരിപ്പും (Cash & Cash Equivalents at End of Period): ₹7,91,98,838 (വർഷാരംഭത്തിൽ ഇത് ₹7,14,06,960 ആയിരുന്നു)