തിരുവനന്തപുരം ജില്ല
വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
വീണ ബാബു
സെക്രട്ടറി , പുളിമാത്ത് ഗ്രാമപഞ്ചായത്ത്
കാരേറ്റ് , വാമനാപുരം പി ഒ - 695606
ഫോണ്‍ : 9496040715
അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
മഞ്ജു എസ്
ജൂനിയര്‍ സൂപ്രണ്ട് , പുളിമാത്ത് ഗ്രാമപഞ്ചായത്ത്
കാരേറ്റ് , വാമനാപുരം പി ഒ - 695606
ഫോണ്‍ : 9400970902
അപ്പലേറ്റ് അതോറിറ്റി
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍
തദ്ദേശസ്വയംഭരണവകുപ്പ്
സിവില്‍സ്റ്റേഷന്‍ , കുടപ്പനക്കുന്ന് പി ഒ