കാഴ്ചപ്പാടും ദൌത്യവും
കാഴ്ചപ്പാട്(VISION):സമ്പൂര്‍ണ്ണ ഗുണമേന്‍മയുള്ള സേവനങ്ങളും സൌകര്യങ്ങളും പ്രദാനം ചെയ്യുന്ന ജനസൌഹൃദ സദ്ഭരണ പഞ്ചായത്തായത്തായി നിലകൊള്ളുക
ദൗത്യം(MISSION):ഗ്രാമപഞ്ചായത്തില്‍ സമ്പൂര്‍ണ്ണ ഗുണമേന്‍മ സംവ്വിധാനം നടപ്പിലാക്കുന്നതിലൂടെ ഗുണമേന്മയുള്ള സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഉറപ്പാക്കുകയും ചെയ്യുക.