ജൂണ്‍ 5 പരിസ്ഥിതി ദിനാചരണം -പ്രത്യേക ഗ്രാമസഭ 05/06/2026,11.30 ന് ഗ്രാമപഞ്ചായത്ത് ഹാളില്‍

പഞ്ചായത്ത്

സിബി ആര്‍ അഷറഫ്

പ്രസിഡൻ്റ്

അഡ്വ ശ്രീജ ഉണ്ണികൃഷ്ണന്‍

വൈസ് പ്രസി‍ഡന്‍റ് & ചെയർമാന്‍, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

അനില്‍ കെ എസ്സ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

മീനു എം

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

സത്യശീലന്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ജി എന്‍ ഹരികുമാര്‍

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പഞ്ചായ ത്തിന്‍റെ പേര്  - പുളിമാ ത്ത് ഗ്രാമ പഞ്ചായ ത്ത്ബ്ലോക്ക് പഞ്ചായത്ത്- കിളിമാനൂര്‍താലൂക്ക് -ചിറയിന്‍കീഴ്ജില്ല- തിരുവനന്തപുരംജില്ലാ പഞ്ചായത്ത് ഡിവിഷന്‍- കിളിമാനൂര്‍ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകള്‍- പുളിമാത്ത്, മഞ്ഞപ്പാറ, കൊടുവഴന്നൂര്‍നിയമസഭാ മണ്ഡലം- ആറ്റിങ്ങല്‍പാര്‍ലമെന്‍റ് മണ്ഡലം -ആറ്റിങ്ങല്‍പഞ്ചായത്ത് അതിര്‍ത്തികള്‍വിസ്തീര്‍ണ്ണം- 26.93 ച.കി.മീ.ജനസംഖ്യ -32,293 (2011 സെ3സസ്)പുരുഷന്മാര്‍- 14,875സ്ത്രീകള്‍- 17,418സ്ത്രീ പുരുഷ അനുപാതം- 1,000 : 1139ജനസാന്ദ്രത- 1,199/ച.കി.മീ.വീടുകളുടെ എണ്ണം- 10367പട്ടികജാതി ജനസംഖ്യ -5634പട്ടികജാതി പുരുഷന്മാര്‍- 2906പട്ടികജാതി സ്ത്രീകള്‍- 2628പട്ടികവര്‍ഗ്ഗ ജനസംഖ്യ- 163പട്ടികവര്‍ഗ്ഗ പുരുഷന്മാര്‍- 72പട്ടികവര്‍ഗ്ഗ സ്ത്രീകള്‍- 91സാക്ഷരരുടെ എണ്ണം- 26993സാക്ഷരരായ പുരുഷന്മാര്‍- 12725സാക്ഷരരായ സ്ത്രീകള്‍ -14268ആറു വയസില്‍ താഴെയുള്ളവര്‍ആണ്‍- 1130പെണ്‍ -1171ആകെ -2301കെട്ടിടങ്ങള്‍ -12130പട്ടികജാതി കോളനികള്‍- 49പട്ടികജാതി കുടുംബങ്ങള്‍- 567ആകെ വോട്ടര്‍മാര്‍- 24555ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍- 4483 (2009 ബി.പി.എല്‍ സര്‍വ്വേ)

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം