പഞ്ചായത്ത്
സിബി ആര് അഷറഫ്
പ്രസിഡൻ്റ്
അഡ്വ ശ്രീജ ഉണ്ണികൃഷ്ണന്
വൈസ് പ്രസിഡന്റ് & ചെയർമാന്, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി
അനില്‍ കെ എസ്സ്
ചെയര്മാന്,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി
മീനു എം
ചെയര്മാന് , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി
സത്യശീലന്
ചെയര്മാന് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി
ജി എന്‍ ഹരികുമാര്‍
സെക്രട്ടറി, ഗ്രാമ പഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
പഞ്ചായ ത്തിന്റെ പേര് - പുളിമാ ത്ത് ഗ്രാമ പഞ്ചായ ത്ത്ബ്ലോക്ക് പഞ്ചായത്ത്- കിളിമാനൂര്താലൂക്ക് -ചിറയിന്കീഴ്ജില്ല- തിരുവനന്തപുരംജില്ലാ പഞ്ചായത്ത് ഡിവിഷന്- കിളിമാനൂര്‍ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകള്‍- പുളിമാത്ത്, മഞ്ഞപ്പാറ, കൊടുവഴന്നൂര്നിയമസഭാ മണ്ഡലം- ആറ്റിങ്ങല്പാര്ലമെന്റ് മണ്ഡലം -ആറ്റിങ്ങല്പഞ്ചായത്ത് അതിര്ത്തികള്വിസ്തീര്ണ്ണം- 26.93 ച.കി.മീ.ജനസംഖ്യ -32,293 (2011 സെ3സസ്)പുരുഷന്മാര്- 14,875സ്ത്രീകള്‍- 17,418സ്ത്രീ പുരുഷ അനുപാതം- 1,000 : 1139ജനസാന്ദ്രത- 1,199/ച.കി.മീ.വീടുകളുടെ എണ്ണം- 10367പട്ടികജാതി ജനസംഖ്യ -5634പട്ടികജാതി പുരുഷന്മാര്- 2906പട്ടികജാതി സ്ത്രീകള്‍- 2628പട്ടികവര്‍ഗ്ഗ ജനസംഖ്യ- 163പട്ടികവര്‍ഗ്ഗ പുരുഷന്മാര്- 72പട്ടികവര്‍ഗ്ഗ സ്ത്രീകള്‍- 91സാക്ഷരരുടെ എണ്ണം- 26993സാക്ഷരരായ പുരുഷന്മാര്- 12725സാക്ഷരരായ സ്ത്രീകള്‍ -14268ആറു വയസില്‍ താഴെയുള്ളവര്ആണ്- 1130പെണ് -1171ആകെ -2301കെട്ടിടങ്ങള്‍ -12130പട്ടികജാതി കോളനികള്‍- 49പട്ടികജാതി കുടുംബങ്ങള്‍- 567ആകെ വോട്ടര്‍മാര്‍- 24555ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍- 4483 (2009 ബി.പി.എല്‍ സര്‍വ്വേ)