തിരുവനന്തപുരം ജില്ല
ഓപ്പറേഷൻ തൂഫാൻ 2.0 ഗ്രമപഞ്ചായത്ത് തലത്തില്‍

കേരളത്തിലെ ലഹരിമരുന്ന് മാഫിയകളെ പൂർണ്ണമായി നിർമ്മാർജ്ജനം ചെയ്യുന്നതിനായി കേരള പൊലീസിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സമഗ്ര ലഹരിവിരുദ്ധ ദൗത്യമായ 'ഓപ്പറേഷൻ തൂഫാൻ' (Operation Toofan - The Narco Hunt) പദ്ധതിയുടെ രണ്ടാം ഘട്ടമാണ് 'ഓപ്പറേഷൻ തൂഫാൻ 2.0'. 

Operation Toofan 2.0 at Grama Panchayat Level