5.0 / 5
ജീവനക്കാരുടെ പെരുമാറ്റവും സഹകരണവും എങ്ങനെയായിരുന്നു?
കടലുകാണി എന്ന സ്ഥലമാണ് പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം. ഇവിടെ നിന്നാല്‍ പഞ്ചായത്തിലും അതിനു പുറത്തുമായി എല്ലാം ദിശയിലുമുള്ള വളരെ ദൂരത്തിലുള്ള പ്രദേശങ്ങള്‍ കൂടാതെ അറബിക്കടലിന്റെ വിദൂരദൃശ്യവും കാണാന്‍ സാധിക്കുന്നു. നല്ല കാറ്റും സ്വച്ഛമായ അന്തരീക്ഷവുമുള്ള പദ്ധതിക്ക് തുടക്കമായിട്ടുണ്ട്.
പഞ്ചായത്തിലെ സേവനങ്ങള്‍ വളരെ വേഗത്തിലും സുതാര്യമായും ലഭ്യമാകുന്നു