ജൂണ്‍ 5 പരിസ്ഥിതി ദിനാചരണം -പ്രത്യേക ഗ്രാമസഭ 05/06/2026,11.30 ന് ഗ്രാമപഞ്ചായത്ത് ഹാളില്‍
കടലുകാണിപ്പാറ ടൂറിസ്റ്റ് കേന്ദ്രം

October 6, 2025

കടലുകാണി എന്ന സ്ഥലമാണ് പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം. ഇവിടെ നിന്നാല്‍ പഞ്ചായത്തിലും അതിനു പുറത്തുമായി എല്ലാം ദിശയിലുമുള്ള വളരെ ദൂരത്തിലുള്ള പ്രദേശങ്ങള്‍ കൂടാതെ അറബിക്കടലിന്റെ വിദൂരദൃശ്യവും കാണാന്‍ സാധിക്കുന്നു. നല്ല കാറ്റും സ്വച്ഛമായ അന്തരീക്ഷവുമുള്ള പദ്ധതിക്ക് തുടക്കമായിട്ടുണ്ട്.

kadalukani