ജൂണ്‍ 5 പരിസ്ഥിതി ദിനാചരണം -പ്രത്യേക ഗ്രാമസഭ 05/06/2026,11.30 ന് ഗ്രാമപഞ്ചായത്ത് ഹാളില്‍
ഒറ്റ നോട്ടത്തില്‍

പഞ്ചായ ത്തിന്‍റെ പേര്  - പുളിമാ ത്ത് ഗ്രാമ പഞ്ചായ ത്ത്
ബ്ലോക്ക് പഞ്ചായത്ത്- കിളിമാനൂര്‍
താലൂക്ക് -ചിറയിന്‍കീഴ്
ജില്ല- തിരുവനന്തപുരം
ജില്ലാ പഞ്ചായത്ത് ഡിവിഷന്‍- കിളിമാനൂര്‍
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകള്‍- പുളിമാത്ത്, മഞ്ഞപ്പാറ, കൊടുവഴന്നൂര്‍
നിയമസഭാ മണ്ഡലം- ആറ്റിങ്ങല്‍
പാര്‍ലമെന്‍റ് മണ്ഡലം -ആറ്റിങ്ങല്‍
പഞ്ചായത്ത് അതിര്‍ത്തികള്‍

വിസ്തീര്‍ണ്ണം- 26.93 ച.കി.മീ.
ജനസംഖ്യ -32,293 (2011 സെ3സസ്)
പുരുഷന്മാര്‍- 14,875
സ്ത്രീകള്‍- 17,418
സ്ത്രീ പുരുഷ അനുപാതം- 1,000 : 1139
ജനസാന്ദ്രത- 1,199/ച.കി.മീ.
വീടുകളുടെ എണ്ണം- 10367
പട്ടികജാതി ജനസംഖ്യ -5634
പട്ടികജാതി പുരുഷന്മാര്‍- 2906
പട്ടികജാതി സ്ത്രീകള്‍- 2628
പട്ടികവര്‍ഗ്ഗ ജനസംഖ്യ- 163
പട്ടികവര്‍ഗ്ഗ പുരുഷന്മാര്‍- 72
പട്ടികവര്‍ഗ്ഗ സ്ത്രീകള്‍- 91
സാക്ഷരരുടെ എണ്ണം- 26993
സാക്ഷരരായ പുരുഷന്മാര്‍- 12725
സാക്ഷരരായ സ്ത്രീകള്‍ -14268
ആറു വയസില്‍ താഴെയുള്ളവര്‍
ആണ്‍- 1130
പെണ്‍ -1171
ആകെ -2301
കെട്ടിടങ്ങള്‍ -12130
പട്ടികജാതി കോളനികള്‍- 49
പട്ടികജാതി കുടുംബങ്ങള്‍- 567
ആകെ വോട്ടര്‍മാര്‍- 24555

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍- 4483 (2009 ബി.പി.എല്‍ സര്‍വ്വേ)